Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pregnency Cookery By Lilly Babu Jose : പ്രഗ്നൻസി കുക്കറി | Dc Books
MRP ₹ 80.00 (Inclusive of all taxes)
₹ 71.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lilly Babu Jose
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126453153
  • Language :
    Malayalam
Description

Pregnency Cookery By Lilly Babu Jose Dc Books ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിന്റെ ജനനത്തിനു മുമ്പും പിമ്പും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നണ്ട്. ഗർഭകാലത്തെ ശരിയായ ആഹാരശീലം സുഖപ്രസവത്തിനു വഴിയൊരുക്കുന്നു. കൃത്യമായ അളവിൽ ജീവകങ്ങളും ധാതുക്കളും ഇരുമ്പുസത്തും അടങ്ങിയ ഭക്ഷണങ്ങൾ ആഹാരശീലത്തിൽ ഉൾപ്പെടുത്തുകവഴി ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാം. ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും ഇത് പുഷ്ടിപ്പെടുത്തും. ഗർഭകാലപോഷണം ഉറപ്പുവരുത്തുന്ന ഈ പുസ്തകത്തിലെ പാചകക്കുറിപ്പുകൾ നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുമെന്ന് തീർച്ച.

Customer Reviews ( 0 )