Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vishamapini By Indira Asok : വിഷമാപിനി | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Indira Asok
  • Page :
    114
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370984264
  • Language :
    Malayalam
Description

Vishamapini By Indira Asok Dc Books ഇന്ദിരാ അശോക് "അമൃതിൻ്റെ അമാവാസിയും അമരത്വത്തിൻ്റെ വിലോമലഹരിയുമാണ് വിഷം. ഏകാന്തം വിഷമമൃതമാക്കുന്നതാണ് കാവ്യകല എന്ന് കുമാരനാശാൻ. വിഷമില്ലാതെ അമൃതുമില്ല. പൊള്ളുന്ന ചന്ദനം പോലെ കൊല്ലുന്ന അമൃതമാവാം വിഷം. ശിവൻ്റെ നീലകണ്ഠത്വം വിഷത്തെയും അമൃതമാക്കി മാറ്റുന്നു ശൈവമാണ്. ഛന്ദോപര്യന്തം, ഈ കവിയുടെ എഴുത്തുകൾ ഓടക്കുഴലല്ല, കടുന്തുടിയാണ് വാദ്യം, അമൃതല്ല വിഷമാണ് പഥ്യം. വിഷത്തിൻ്റെ ഉഗ്രരൂപകങ്ങൾ ഈ കവിതയിലെമ്പാടും കാണാം. കവിത വാറ്റിയെടുക്കുകയാണ് കവി; കവിതയെന്ന കാകോളലഹരി" പഠനം : സജയ് കെ.വി. ദംശം, പ്രച്ഛന്ന, മഴ, പ്രണയി, അരുളുടയോൻ, മാർജാരം, അഘോരതാണ്ഡവം, അഗ്രഗാമി, ജരിത, ചാവുപാട്ട്, വശീകരം, ഭ്രാന്ത്, ഭ്രമാത്മകം തുടങ്ങിയ 51 കവിതകൾ.

Customer Reviews ( 0 )