Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rajalakshmiyude Kathakal By Rajalakshmi : രാജലക്ഷ്മിയുടെ കഥകള്‍ | Current Books
MRP ₹ 250.00 (Inclusive of all taxes)
₹ 219.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rajalakshmi
  • Format :
    Paperback
  • Publisher :
    Current Books Thrissur
  • Language :
    Malayalam
Description

Rajalakshmiyude Kathakal By Rajalakshmi Current Books ബാഹ്യജീവിതത്തോട് കലഹിച്ച് നിണപ്പാടുകളോടെ ഭാഷ യിലേക്ക് കുതറിവീണ കഥകളാണ് ഈ പുസ്തകത്തിൽ. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ ഓരോ കഥ യും വായനക്കാരിൽ വികാരാവേഗമുണ്ടാക്കും. എഴുത്തും ജീവിതവും അഭിന്നമായിരുന്നു ഈ കഥാകാരിക്ക്. ഏകാ ന്തതയാണ് ഈ കഥകളുടെ ആന്തരശ്രുതി. ജീവിതം ഏകാ ന്തരാക്കിയവരും ഏകാന്തതയെ സ്വയം വരിച്ചവരും പോക്കുവെയിലിനോടൊപ്പം മങ്ങിയകലുന്ന കാല്പാടു കളവശേഷിപ്പിച്ച് തോറ്റുമടങ്ങിയവരും ഈ കഥകൾക്ക് ഇരുണ്ട ഒരു കാലത്തിൻ്റെ രാഷ്ട്രീയമാനം നല്‌കുന്നുണ്ട്

Customer Reviews ( 0 )