കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ സ്വേച്ഛാധിപതികളായ നേതാ ക്കൾ നടത്തിയ ഭരണകൂടഭീകരതകൾ ലോകത്തിനു തുറന്നു കാട്ടിയ വിഖ്യാതഗ്രന്ഥങ്ങളെ അവലോകനം ചെയ്യുന്ന കൃതി. സമത്വസുന്ദരമായ വിപ്ലവസ്വപ്നങ്ങൾ മനുഷ്യത്വവിരുദ്ധമാ - യി മാറിയതെങ്ങനെ എന്ന് ഇതിൽ പരാമർശിക്കപ്പെടുന്ന ഓ രോ പുസ്‌തകവും വ്യക്തമാക്കുന്നു. ഇരുമ്പുമറയ്ക്കുള്ളിലെ ചരിത്രസത്യങ്ങളുടെ രക്തപങ്കിലമായ ആ ദിവസങ്ങൾ ഈ പുസ്‌തകത്തിൽ മുഴങ്ങിക്കേൾക്കുന്നു.