Rangoon Sraappu Jaleelio Dc Books ശരീരത്തിനും ആത്മാവിനുമൊപ്പം മതിയായ രേഖകൾകൂടി ചേരുമ്പോഴാണ് പ്രവാസികളുടെ ജീവിതം പൂർണ്ണമാവുന്നത്. വിഭജനങ്ങളും കലാപങ്ങളും തീർത്ത രാജ്യാതിർത്തികൾക്കകത്ത് രേഖകളില്ലാതെ ഉമിത്തീയിലെന്നപോലെ എരിഞ്ഞുതീർന്ന മനുഷ്യരുടെ ജീവിതംകൊണ്ടെഴുതിയ നോവൽ. ഇതുവരെ നാം അറിയാത്ത പ്രവാസാനുഭവങ്ങളെ ആഴത്തിലറിഞ്ഞ് റങ്കൂൺ സ്രാപ്പിൽ ആവിഷ്‌കരിച്ചിരിക്കുന്നു.