Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Red Alert By Achyuth A Rajeev : റെഡ് അലര്‍ട്ട് | Pravada Books
MRP ₹ 135.00 (Inclusive of all taxes)
₹ 119.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Achyuth A Rajeev
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Red Alert By Achyuth A Rajeev Pravada Books ജാഗ്രതയുള്ള മൊഴിവഴക്കമാണ് ശ്രീ. അച്യുത് എ രാജീവിൻ്റെ കവിതകളുടെ സവിശേഷത. എപ്പോഴും ' ലൈവാ'യ ഭാഷയും ഭാവനയും സൂക്ഷിക്കുന്ന പുതുകവിതയുടെ ലോകത്താണ് ഈ കവിതകളുടെ വാസം. ഇനി ഒരുനാൾ സാഹചര്യങ്ങളാൽ എന്നേക്കുമായ് താഴിട്ട് പൂട്ടി മറ്റെങ്ങോട്ടോ കൂടുമാറിയെന്നിരിക്കാം നാം എങ്കിലും കല്ലും മണ്ണുമായ മെയ്യ് വിട്ടിറങ്ങി വീടിൻ്റെ ആത്മാവ് അന്നുമുതൽ നമ്മളിൽ കുടിയിരിക്കും ഒഴിയാത്ത ഗൃഹാതുരത്വമായ്.. എന്ന് ' വീട് ' എന്ന കവിതയിൽ കവി എഴുതുന്നുണ്ട്. വായനയ്ക്ക് ശേഷം ഈ സമാഹാരത്തിലെ കവിതകൾ നമുക്കുള്ളിൽ പലമട്ടിൽ കുടിയിരിക്കുക തന്നെ ചെയ്യും.. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും..

Customer Reviews ( 0 )