Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ruthinte Lokam : Lajo Jose | റൂത്തിന്‍റെ ലോകം : ലാജോ ജോസ്
MRP ₹ 299.00 (Inclusive of all taxes)
₹ 251.00 16% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    LAJO JOSE
  • Page :
    232
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353900281
  • Language :
    Malayalam
Description

പരമ്പരാഗതമായ സാഹിത്യത്തിൻ്റെ തൊങ്ങലുക ളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷ. പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗവായന യുമായി ചേർത്തുകെട്ടുന്ന മിടുക്ക്. മലയാള ത്തിലും പ്രൊഫഷണലായ എഴുത്തിൻ്റെ കാലം തുടങ്ങിയെന്ന് അടയാളപ്പെടുത്തുന്നു ഈ നോവൽ. -ജി. ആർ. ഇന്ദുഗോപൻ റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ.

Customer Reviews ( 0 )