Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
S K Pottekkattinte Kathakal Sampoornam 2 Volumes | എസ് കെ പൊറ്റെക്കാടിന്‍റെ കഥകള്‍ സമ്പൂര്‍ണം | DC Books
MRP ₹ 1,750.00 (Inclusive of all taxes)
₹ 1,499.00 14% Off
₹ 80.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pottakadu S K
  • Page :
    1616
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126440184
  • Language :
    Malayalam
Description

എസ്.കെ. പൊറ്റെക്കാട്ടിന്റെ ചെറുകഥകൾ സമൂഹത്തിന്റെ ജീർണ്ണതയെ വക്രീകരിച്ച മനുഷ്യമാതൃകകളിലൂടെ അവതരിപ്പിക്കുന്നു. കഥാഗതിയിൽ അപ്രതീക്ഷിതത്വങ്ങൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. അപരിചിത ഭൂവിഭാഗങ്ങളെയും മനുഷ്യ മാതൃകകളെയും അവതരിപ്പിച്ചുകൊണ്ട് മലയാളിക്ക് അപരിചിതമായിരുന്ന മാനവിക ഭൂമിശാസ്ത്ര (Humanist Geography)ത്തിന്റെ സാധ്യതകൾ വെളിവാക്കുന്നു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അവസ്ഥാവിപര്യയങ്ങളെ പ്രശ്നവത്കരിക്കുന്നു. ആഖ്യാനത്തിൽ ചെറുകഥയുടെ ഏകാന്തസ്വരത്തെ ഭേദിച്ചുകൊണ്ട് സഞ്ചാരിയായ കഥപറച്ചിൽകാരന്റെ അനുഭവവൈചിത്ര്യം കലർന്ന ആഖ്യാനത്തിന്റെ സ്വരവൈവിധ്യങ്ങൾ അനുഭവപ്പെടുത്തുന്നു. മലയാളചെറുകഥയിലെ അനുപമനായ ആഖ്യാനമാന്ത്രികന്റെ മുഴുവൻ കഥകളുടെയും സമാഹാരം A writer who loved his nomadic life has shared his experiences of this life in his different books—S K Pottekkatte!! A voyage lover, this is the author’s centenary birth year. On this special occasion DC Books releases Pottekkatte’s collected stories including A D 2050 il in the collection “S K Pottekkattinte kathakal sampoornam”. The study and compilation of this collection is done by K S Ravikumar.

Customer Reviews ( 0 )