പ്രൊഫ. പത്മനാ രാമചന്ദ്രൻ നായർ 46 പ്രഗത്ഭപണ്ഡിതന്മാറെഴുതിയ 59 പ്രൗഢലേഖനങ്ങൾ .ഡോ. എം. ജി. എസ്. നാരായണന്, ഡോ. എന്‍. ആര്. ഗോപിനാഥപിള്ള, ഡോ. എന്‍. ഗോപിനാഥന് നായര്‍, ഡോ. പി. സേതുനാഥന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്, പ്രൊഫ. പി. രാമന്, ഡോ. ടി. ജി. മാധവന്‍കുട്ടി, ഡോ. കെ. രത്നമ്മ എന്നിവരുടെ പ്രബന്ധങ്ങൾ ഉൾപ്പടെ