Sankharshangalude Rashtreeyam P Jayarajan Chintha Publication ഫാസിസ്റ്റുകളും മൂലധനവൈതാളികരായ മാധ്യമങ്ങളും ഒരുപോലെ വേട്ടയാടുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കമ്യൂണിസ്റ്റുധീരതയുടെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍ചിത്രം.