Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sasyangalude Vargeekaranavum Shasthranamangalum : N Ajithkumar | സസ്യങ്ങളുടെ വർഗീകരണവും ശാസ്ത്രനാമങ്ങളും | Dc Books
MRP ₹ 190.00 (Inclusive of all taxes)
₹ 169.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N Ajithkumar
  • Page :
    190
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789387169104
  • Language :
    Malayalam
Description

Sasyangalude Vargeekaranavum Shasthranamangalum N Ajithkumar Dc Books ലോകത്തുള്ള സസ്യജാലങ്ങളെക്കുറിച്ചും അതിന്റെ ജീവിതചക്ര ത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ് സസ്യശാസ്ത്രം. സസ്യ ങ്ങള്‍, വൃക്ഷങ്ങള്‍, ആല്‍ഗകള്‍, ഫംഗസുകള്‍ തുടങ്ങിയവയുടെ രൂപഘടന, ആന്തരികഘടന, ജീവിതചക്രം, ആഹാരം, ദഹനം, രോഗ ങ്ങള്‍, രാസികസ്വഭാവങ്ങള്‍, പരിണാമം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പഠനവിഷയങ്ങള്‍ സസ്യശാസ്ത്രത്തിന്റെ കീഴില്‍ വരുന്നു. വിറ്റാക്ക റുടെ കിങ്ഡം വര്‍ഗ്ഗീകരണം, ബ്രയോഫൈറ്റുകള്‍, ടെറിഡോഫൈ റ്റുകള്‍, സ്‌പെര്‍മാറ്റോഫൈറ്റ, കോണിഫറുകള്‍, ഔഷധസസ്യങ്ങള്‍, ധാന്യവിളകള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറിവിളകള്‍, സുഗന്ധവ്യഞ്ജന ങ്ങള്‍, എണ്ണക്കുരുവിളകള്‍ തുടങ്ങിയവയെക്കുറിച്ചും വിശദമായി ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു

Customer Reviews ( 0 )