Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shaji N Karun : Athmavyathakalude Abhrasancharangal : Madhu Eravankara ഷാജി എന്‍ കരുണ്‍ : ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങള്‍ | Chintha Publication
MRP ₹ 220.00 (Inclusive of all taxes)
₹ 205.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Madhu Eravankara
  • Format :
    Paperback
  • Publisher :
    Chintha Publishers
  • ISBN :
    9789375877455
  • Language :
    Malayalam
Description

Shaji N Karun Athmavyathakalude Abhrasancharangal Madhu Eravankara Chintha Publication പ്രകടമായ രാഷ്ട്രീയമല്ല കഥയിലും കാലത്തിലും അന്തർലീനമായ രാഷ്ട്രീയവ്യവഹാരങ്ങളെയാണ് ഷാജി എൻ കരുൺ അടയാളപ്പെടുത്തുന്നത്. ഷാജി എൻ കരുണിൻറെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽനിന്നുള്ള തിരക്കഥാ ഭാഗങ്ങളും ദൃശ്യങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ഈ പഠനഗ്രന്ഥം പിറവി മുതൽ ഓള് വരെയുള്ള ഷാജിയുടെ സിനിമാ ജീവിതത്തെയും ആ കലാകാരൻ പിറന്ന സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്നു. നിർജീവമായ യഥാതഥത്വത്തെ ഭേദിച്ച് എപ്പിക് മാനങ്ങളിലേക്ക് വികസിച്ച ഷാജി എൻ കരുണിൻ്റെ കലാജീവിതത്തിലേക്ക് എത്തിനോക്കാൻ സഹായകരമാകുന്ന രചന.

Customer Reviews ( 0 )