Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Silk Root : Byju N Nair : സില്‍ക്ക് റൂട്ട് : ബൈജു എന്‍ നായര്‍
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Byju N Nair
  • Page :
    120
  • Format :
    Normal Binding
  • Publisher :
    DC Books
  • ISBN :
    9789353904630
  • Language :
    Malayalam
Description

പുരാതന സിൽക്ക് റൂട്ടിലെ അതിപ്രധാനമായ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന ഉസ്ബക്കിസ്ഥാനിലേക്കാണ് ഈ പുസ്‌തകത്തിൽ ബൈജു നമ്മെ കുട്ടിക്കൊണ്ടുപോകുന്നത് സഹസ്രാബ്ദങ്ങളുടെ കച്ചവട ചരിത്ര മുറങ്ങുന്ന ബുഖാര, സമർഖണ്ഡ് എന്നീ പുരാതന നഗരങ്ങളും ലാൽ ബഹ‌ദൂർ ശാസ്ത്രിയുടെ ദുരൂഹ മരണംകൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ച താഷ്കെൻ്റും അമീർ ടിമൂറിൻ്റെ ജന്മദേശമായ സഹ്‌രിസബ്സും നാം ഇവിടെ അടുത്തറിയുന്നു അതൊന്നും വെറും ചരിത്രം പറച്ചിൽ അല്ല അനുഭവങ്ങളുടെ പങ്കുവയ്ക്കലാണ് ഷെവർലെ മാത്രമുള്ള ഉസ്ബക്ക് നഗരങ്ങൾ. അവരുടെ ഇന്ത്യൻ പ്രണയം. എല്ലാവരും സ്വർണ്ണ പല്ലുകാരായതിൻ്റെ പിന്നിലെ രാഷ്ട്രീയം. ഷിംഗൺ മലനിരകളുടെയും ചർവാക് തടാകത്തിൻ്റെയും സൗന്ദര്യം, താഷ്‌കെന്റ്റ് ടവർ. ഫ്രീഡം സ്ക‌്വയർ എന്നിവയുടെ ചരിത്രപ്രാധാന്യം. വഴിയാഹാരങ്ങളുടെ രുചി. എന്നിങ്ങനെ അനേകം കൈവഴികളിലൂടെയാണ് ഈ യാത്ര പൂർത്തി യാവുന്നത്. -ബെന്യാമിൻ

Customer Reviews ( 0 )