Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sneham Vilanja Vayalelakal By Joycee : സ്നേഹം വിളഞ്ഞ വയലേലകൾ | CICC Books
MRP ₹ 350.00 (Inclusive of all taxes)
₹ 319.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Joycee
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Sneham Vilanja Vayalelakal By Joycee CICC Books ഹരിഹരൻ കത്തിൽ നിന്നും കണ്ണെടുത്ത് വളരെ ദൂരേക്കെന്നവ ണ്ണം നോക്കി. മലകളും സമതലങ്ങളും കടന്ന് പുഴയും പാലവും ക ടന്ന് ആ നോട്ടം നീണ്ടു. ഒരിരുണ്ട ഗ്രാമത്തിലെ ആളുകൾ വെറു ക്കുന്നൊരു വീട്ടിൽ വെളിച്ചം കയറാതെ ഒരിരുണ്ട മുറിയിലേക്കെ ത്തിയ നോട്ടം അവിടവിടെ പരതി... അവിടെ രണ്ടു ചുമരുകൾ ചേ രുന്ന കോണിൽ ഭയന്നും വേദനിച്ചും നിറകണ്ണുകളോടെ തനിച്ച് ഇരിക്കുന്ന സാധു പെൺകുട്ടിയെ അയാൾ കണ്ടു.... അവൾക്ക് ഒരൊറ്റ വാക്കുമതി.... താൻ സുഖമായിരിക്കുന്നു എന്ന്... അത് അവളുടെ വേദനകളെല്ലാം മാഞ്ഞ് പോകുന്നതിന് തുല്യമായിരുന്നു.... മലയാള ജനപ്രിയ സാഹിത്യ രംഗത്തെ അജയ്യനായ ജോയ്‌സിയു ടെ ഏറ്റവും മികച്ച നോവൽ സ്നേഹം വിളഞ്ഞ വയലേലകൾ നിങ്ങൾ ഒരൊറ്റ ഇരിപ്പിന് വായിക്കും.

Customer Reviews ( 0 )