Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Socrates Samvathanagalude Srushtavu : Jeswet C J | സോക്രട്ടീസ് സംവാദങ്ങളുടെ സ്രഷ്ടാവ് | Silence Books
₹ 280.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jeswet C J
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

അകൃത്രിമവും കൃത്രിമവുമായ ബുദ്ധി അരങ്ങുവാഴുന്ന ഈ ലോക ത്തിനാവശ്യം വൈകാരിക പ്രവാഹത്തിൽ സ്വാഭാവികമായി മാത്രം ഉടലെടുക്കുന്ന നൈതിക ബോധമാണ്. താൻ പറയുകയും പഠിപ്പി ക്കുകയും ചെയ്‌ത ആശയങ്ങൾക്കുവേണ്ടി ജീവൻ കൊടുത്ത അ ല്ലെങ്കിൽ മരണം തിരഞ്ഞെടുത്ത എല്ലാ മഹത് വ്യക്തികളുടെയും ആദിരൂപം പാശ്ചാത്യതത്ത്വചിന്തയുടെ ആരംഭബിന്ദുവായി കരുത പ്പെടുന്ന സോക്രട്ടീസല്ലാതെ മറ്റാരുമല്ല താനുമായി സംവാദത്തിൽ ഏർപ്പെടുന്നയാളുടെ വാദഗതികളിൽ സ്വാഭാവികമായിതന്നെ വന്നു ഭവിക്കുന്ന വൈരുദ്ധ്യങ്ങളിലൂടെ അയാളുടെ ബോധ്യങ്ങളുടെ പരി മിതി അയാൾക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ സംവാ ദത്തിൻ്റെ പുതിയ രീതിശാസ്ത്രത്തിനു അദ്ദേഹം തുടക്കമിട്ടു. പിൽ ക്കാല തത്ത്വചിന്താചരിത്രം 'സോക്രട്ടിക് മെത്തേഡ് എന്നാണ് ഈ ജ്ഞാന മാർഗ്ഗത്തെ വിശേഷിപ്പിച്ചത് സോക്രട്ടീസ്, പ്ലേറ്റോ, അരി സ്റ്റോട്ടിൽ എന്ന ഗുരുശിഷ്യപരമ്പരയിലൂടെ നമുക്ക് ലഭിച്ച നൈതിക വും തത്ത്വചിന്താപരമായ ആലോചനകളെ ആഴത്തിൽ പരിചയപ്പെ ടുത്തുന്ന ദാർശനിക ഗ്രന്ഥം.

Customer Reviews ( 0 )