Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sooryadaham : Perumpadavom Sreedharan | സൂര്യദാഹം | Dc Books
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Perumpadavom Sreedharan
  • Page :
    9789354328992
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354328992
  • Language :
    Malayalam
Description

Sooryadaham Perumpadavom Sreedharan Dc Books ഗൗതമന്റെ പ്രണയിനിയായ സുശീലയുടെ ആത്മഹത്യയിൽ ആരംഭിക്കുന്നു ഈ നോവൽ. അവിവാഹിതയും സുന്ദരിയുമായ പെൺകുട്ടിയുടെ ആത്മഹത്യ തകർത്തുകളഞ്ഞ കുടുംബം, ആകെ തകർന്നുപോകുന്ന ഗൗതമൻ, സുശീലയുടെ രണ്ടു സഹോദരിമാർക്ക് ഗൗതമനോടുണ്ടായിരുന്ന നിശ്ശബ്ദവും ചിലപ്പോൾ പ്രകടവുമായ പ്രണയം, മരണം നടുക്കിയ കുടുംബം അതിജീവനത്തിനു ശ്രമിക്കുന്നത്--ഇങ്ങനെ നിരവധി സംഘർഷങ്ങൾക്കിടയിലൂടെ ഈ നോവൽ മുന്നോട്ടു പോകുന്നു. കൂടെ 'കണ്ണീർപ്പാടങ്ങൾ' എന്ന നോവലും.

Customer Reviews ( 0 )