Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sree Garudamahapuranam | ശ്രീ ഗരുഡമഹാപുരാണം
MRP ₹ 1,700.00 (Inclusive of all taxes)
₹ 1,669.00 2% Off
₹ 80.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.V.S.Warrier
  • Page :
    640
  • Format :
    Paperback
  • Publisher :
    Sahithi Books
  • Language :
    Malayalam
Description

വൈഷ്‌ണവപുരാണങ്ങളിൽ പ്രഖ്യാതമായ ഗരുഡപുരാണത്തിൽ ആചാരകാണ്‌ഡം, ധർമ്മകാണ്‌ഡം അഥവാ പ്രേതകല്‌പം, ബ്രഹ്മകാണ്ഡ‌ം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ട് സൂര്യാദിപൂജാവിധി, ദീക്ഷാവിധി, നവവ്യൂഹാദി അർച്ചന, ച്ചന, വൈഷ്‌ണവപഞ്ജരം, പഞ്ചതത്ത്വാർച്ചനം, ചക്രാർച്ചനം, ദേവപൂജാന്യാസാദികൾ, ദുർഗ്ഗാർച്ചന, മഹേശ്വരിപൂജ, മൂർത്തിധ്യാനം, വാസ്‌തുമാനം. പ്രായശ്ചിത്ത വിധികൾ, ജ്യോതിഷം, സാമുദ്രികം, സ്വരജ്ഞാനം, നവരത്നപരീക്ഷ, മന്വന്തരാഖ്യാനം, ആയുർവ്വേദം, വിഷ്‌ണുകവചം, തൈപുരമന്ത്രം, സ്‌നാനവിധി, വൈശ്വദേവതർപ്പണം, നിത്യശ്രാദ്ധം, സപിണ്ഡശ്രാദ്ധം. പ്രേതകല്‌പത്തിൽ പരേതാത്മാക്കളുടെ സ്വരൂപം, ഗതി മുക്തപായം എന്നിവ വിവരിക്കുന്നു. മനുഷ്യായുസ്സ്, യമലോകവർണ്ണം, സപിണ്ഡ‌ീകരണാദി " നാനാവിഷയങ്ങൾ ഉണ്ട്.

Customer Reviews ( 0 )