Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreemannaarayaneeyam By Melpathur Narayana Bhattathiri : ശ്രീ മന്നാരായണീയം | Devi Books
₹ 150.00
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Melpathur Narayana Bhattathiri
  • Format :
    Paperback
  • Publisher :
    Devi Book Stall
  • Language :
    Malayalam
Description

Sreemannaarayaneeyam By Melpathur Narayana Bhattathiri Devi Books ഈ കാവ്യാത്ഭുതത്തിൻ്റെ ശ്രേഷ്‌ഠതയെ ഭക്തിസാന്ദ്രമായ സ്തോത്രമെന്നോ ഉദാത്തമായ കാവ്യമെന്നോ ഉള്ള വിശേഷണങ്ങളാൽ വിവക്ഷിക്കുന്നു എങ്കിലും ഭക്തിവിസ്മ‌യത്തിൻ്റെ ആദ്ധ്യാത്മികാനന്ദത്തിൽ നിന്നും ഉരുവായ ദിവ്യൗഷധ ത്തിന്റെ ഫലമാണ് ഈ സ്തോത്രം ഭട്ടപാദർക്ക് പ്രദാനം ചെയ്തത്‌. ഇന്നും ഭക്ത ജനസഹസ്രങ്ങൾ പാരായണത്തിലൂടെ ഈ ദിവ്യൗഷധത്തിന്റെ ഫലസിദ്ധിയിൽ ഭഗവദ് പ്രീതിനേടി സംപ്രീതരാകുന്നു. ലളിതസുഭഗമായ ഈ ഗ്രന്ഥം ഏവർക്കും അനായാസം വായിച്ചനുഭവിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Customer Reviews ( 0 )