Syathiam Punarunna Ladakh Marubhoomi Manu Rahman National Books ഇന്ത്യൻ വാണിജ്യ സിരാകേന്ദ്രമായ ഗുജറാത്തിലെയും സഞ്ചാരികളുടെ പറുദീസയായ ജമ്മുകാശ്മീരിലെയും കാഴ്ചകൾ പങ്കുവെച്ച് ശൈത്യഭൂമിയായ ലഡാക്കിലേക്ക് നീളുന്ന യാത്ര. വിസ്മയക്കാഴ്ചകളോടൊപ്പംതന്നെ അതാതിടങ്ങളിലെ ജനജീവിതവും സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലവും " ലേഖകൻ അതിസൂക്ഷ്മമായി നിരീക്ഷിച്ച് വിലയിരുത്തുന്നു. സ്ഥലക്കാഴ്ചകളുടെ ഹൃദയഹാരിയായ വിവരണവും കൈയടക്കം പ്രതിഫലിപ്പിക്കുന്ന രചനാശൈലിയും ആസ്വദിച്ച് വായിക്കുമ്പോൾ വായനക്കാർക്കും ലേഖകനോടൊപ്പം ചേർന്ന് യാത്രചെയ്യുന്ന അനുഭൂതിയാണ് ലഭിക്കുന്നത്.