Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Tharangazhi : Rajithan Kandanassery | തരങ്ങഴി | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 476.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rajithan Kandanassery
  • Page :
    464
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357324519
  • Language :
    Malayalam
Description

Tharangazhi Rajithan Kandanassery Dc Books പ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയുംകുറിച്ചുള്ള നോവലായി മാറുന്നു.

Customer Reviews ( 0 )