Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Theekkadal Kadanju Thirumadhuram By C.Radhakrishnan : തീക്കടൽ കടഞ്ഞ് തിരുമധുരം | Hitech Books
MRP ₹ 695.00 (Inclusive of all taxes)
₹ 679.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C.Radhakrishnan
  • Format :
    Paperback
  • Publisher :
    Hightech Books
  • Language :
    Malayalam
Description

Theekkadal Kadanju Thirumadhuram By C.Radhakrishnan Hitech Books മലയാളഭാഷാപിതാവിന്റെ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂക്ഷ്മവും കൃത്യവുമായി അറിയാൻ പതിറ്റാണ്ടുകളായി നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായി മലയാളത്തിന് ലഭിച്ച ഉൽകൃഷ്ട കൃതി. പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെയും തെന്നിന്ത്യയിലെയും സാമൂഹ്യസാംസ്കാരിക അവസ്ഥകളെക്കുറിച്ചു പുതിയ അറിവുകൾ ലഭ്യമാക്കുന്നതിന് പുറമെ ഈ കൃതി മലയാളസാഹിത്യത്തിൽ ഒരു പുതുയുഗം തുടങ്ങിവെക്കുകയും ചെയ്തു. മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്‌കാരം, ജ്ഞാനപ്പാന അവാർഡ്, കെ. പി. നാരായണപ്പിഷാരടി പുരസ്കാരം. "മലയാളനോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം. മലയാളനോവൽചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവൽ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല" - ആനന്ദ്, വാരാന്ത്യകൗമുദി. "ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾകൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു" - മാതൃഭൂമി ആഴ്ചപ്പതിപ്പ്. "ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകർത്താമെന്നതിന്റെ ഒന്നാംതരം നിദർശനം" - വി. സുകുമാരൻ, ദേശാഭിമാനി വാരിക. "അപൂർവ്വമായ ധ്യാനാനുഭവം" - മങ്ങാട് ബാലചന്ദ്രൻ, ശിവഗിരി മാസിക. "മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്" - എം. കെ. ഹരികുമാർ, കലാകൗമുദി. "ഇതൊരു തീർത്ഥയാത്രയാണ്. സ്നേഹവും ഭക്തിയും ആരാധനയും ആകാംക്ഷയും അമ്പരപ്പും ഈ യാത്രയിലുണ്ട്." - വെങ്കിടാചലം, ജനയുഗം.

Customer Reviews ( 0 )