Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thelimalayalam | തെളിമലയാളം | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 177.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.N.Karassery
  • Page :
    120
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359620107
  • Language :
    Malayalam
Description

ഏ.ആര്‍. രാജരാജവര്‍മ്മയുടെ സാഹിത്യസാഹ്യത്തിന്റെയും കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയുടെയും വംശത്തില്‍ പിറന്നതെന്ന് ഭാഷാശാസ്ത്രകാരന്‍ വേണുഗോപാലപ്പണിക്കര്‍ അവതാരികയില്‍ വിശേഷിപ്പിച്ച പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്. ഭാഷാപ്രയോഗങ്ങളിലെ ശരി-തെറ്റുകളെക്കുറിച്ച് സുപ്രധാനമായ പല ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നപോലെ സാധാരണ വായനക്കാര്‍ക്കും അത്യാവശ്യമുണ്ട്. മാതൃഭാഷയോടുള്ള ആഭിമുഖ്യവും അഭിനിവേശവും വളര്‍ത്തുന്നതിനൊപ്പം സ്വന്തം ഭാഷാവിനിയോഗം വെടിപ്പാക്കാനും ഈ പുസ്തകം ഉപകരിക്കും.

Customer Reviews ( 0 )