Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thokkum Syringum | തോക്കും സിറിഞ്ചും | Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Santhosh Kumar S.S
  • Page :
    152
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359624570
  • Language :
    Malayalam
Description

യുദ്ധഭൂമികളിലും വംശീയകലാപങ്ങള്‍ക്കിടയിലും പ്രകൃതിദുരന്ത മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകല്‍പ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന അനുഭവങ്ങളില്‍ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ് നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ കൊലനിലങ്ങളില്‍ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകര്‍മ്മങ്ങളും. വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് ഈ താളുകളില്‍; ഓരോന്നിലും വേദനയും നിസ്സഹായതയും മരണവും നിറഞ്ഞുനില്‍ക്കുന്നു, പ്രത്യാശയും കാരുണ്യവും കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമര്‍പ്പിത ജീവിതങ്ങളും. -പി.കെ. രാജശേഖരന്‍ യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളില്‍ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങള്‍

Customer Reviews ( 0 )