Tta'yillatha Muttayikal Aswathy Sreekanth Saikatham Books നന്മയുടെ, തനിമയുടെ നേരിൻ്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ കഥാലോകം, അരികുചേർന്നു നിൽക്കുന്ന ജീവിതങ്ങളെ തലോടി, നീർപാറ്റിയുണർത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീർക്കുന്ന സർഗ്ഗചേതനയുടെ ഊർജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്ക്കൊപ്പം സൂക്ഷ്മഭാവങ്ങൾ മിന്നിമായുന്ന പതിനെട്ടു കഥകൾ.