ദൈവാനുരാഗത്തിന്റെ ആനന്ദം പകരുന്ന രതിസുധ പഠനപാനീയമാണിത്… വെള്ളത്തെ വീഞ്ഞാക്കുന്ന ഔഷധച്ചാര്‍ത്ത് ചാലിച്ച ദാമ്പത്യമധു രസായനം… ആത്മഭാവങ്ങളുടെയും സ്വത്വങ്ങളുടെയും പൂട്ടുതുറക്കുന്ന മനഃശാസ്ത്ര താക്കോലാണിത്… ആത്മബന്ധങ്ങളിലെ പ്രണയാമൃതത്തെ പ്രകാശിപ്പിക്കുന്ന ഈ വെള്ളിനക്ഷത്ര മഷിക്കൂട്ട് മാന്യ വായനക്കാരെ പുനഃസൃഷ്ടിക്കും.