Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Unnimayayute Katha : Sara Thomas | ഉണ്ണിമായയുടെ കഥ | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sara Thomas
  • Page :
    248
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352822997
  • Language :
    Malayalam
Description

Unnimayayute Katha Sara Thomas Dc Books യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ലത്തിന്റെ അകത്തളത്തില്‍ ജീവിതം ഹോമിക്കേണ്ടിവന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്‌തോഭജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര്‍ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള്‍ ക്കാഴ്ചയോടെ ഈ നോവലില്‍ ചുരുള്‍ നിവരുകയാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി.

Customer Reviews ( 0 )