Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ushnadinangal : Shobhaa De | ഉഷ്ണദിനങ്ങൾ | Dc Books
MRP ₹ 295.00 (Inclusive of all taxes)
₹ 274.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shobhaa De
  • Page :
    318
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126475056
  • Language :
    Malayalam
Description

Ushnadinangal Shobhaa De Dc Books മുംബൈയിലെ ഉഷ്ണം നിറഞ്ഞൊരു മഴക്കാലദിനത്തിലാണ് നിഷകോളജ് കാന്റീനില്‍ വച്ച് ദൈവത്തെ(ദേവ്) ആദ്യമായി കാണുന്നത്. ദൈവത്തില്‍നിന്നുണ്ടാകുന്നത് അപരിഷ്‌കൃതവും പരുക്കനു മായ പെരുമാറ്റങ്ങളാണെങ്കിലും നിഷ അയാളില്‍ അകൃഷ്ടയാവുന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു വിട്ടകന്നു നില്‍ക്കുന്ന ദൈവം പത്രപ്രവര്‍ത്തനത്തില്‍ എത്തിച്ചേരുന്നു. നിഷ ഒരു പരസ്യകമ്പനിയില്‍ ജോലി നേടുന്നു. മുംബൈ നഗരത്തിന്റെ പുറംപൂച്ചുകളില്‍ മയങ്ങി ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് സ്തുതിപാഠകരും വേശ്യകളും പിമ്പുകളും പാര്‍ട്ടിഗേള്‍സുമൊക്കെ കടന്നുവരുന്നു. നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലില്‍ പ്രണയസുന്ദരമായ അവരുടെ ജീവിതം ദുരന്ത മായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

Customer Reviews ( 0 )