Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vakku Shareeramakumbol : Bobby Jose Kattikadu | വാക്ക് ശരീരമാകുമ്പോള്‍
MRP ₹ 180.00 (Inclusive of all taxes)
₹ 164.00 9% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Bobby Jose Kattikadu
  • Format :
    Paperback
  • Language :
    Malayalam
Description

വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്. കാഫ്ക എഴുതുന്നു, ” ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.” ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്- ജോസ് സുരേഷ്.

Customer Reviews ( 0 )