പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനര്‍ജനിക്കുന്ന ഓര്‍മ്മകളുടെ ആല്ബംയ നീര്‍മാതളത്തിന്റെ സുഗന്ധമുള്ള സ്നേഹത്തിന്റെ വിവിധമുഖങ്ങള്‍ . വെയക്തികാനുഭവങ്ങള് , നാട്ടിന്‍പുറം, മരങ്ങള്‍ , പക്ഷിമൃഗാദികള്‍ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകള് . മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.