Veedum Vasthushasthravum | വീടും വാസ്തുശാസ്ത്രവും | H&C Books പ്രാപഞ്ചികോർജങ്ങളെ ക്രിയാത്മകമായി സമന്വയിപ്പിച്ച് ശാസ്ത്രാ നുസാരം നിർമിക്കപ്പെടുന്ന ഗൃഹങ്ങൾ എല്ലാംതന്നെ സുഖവാസ സ്ഥാനങ്ങളും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ പ്രാപ്തവു മാണെന്ന് വാസ്തതു സാക്ഷ്യപ്പെടുത്തുന്നു. നിർമിതിയുടെ സ്ഥാന നിർണയം മുതൽ ആകാരവും ക്രമീകരണവും ദിശാഭിമുഖത്വവും വരെ ആചാര്യന്മാർ നിർദേശിച്ചിരിക്കുന്നത് ഈ മഹാപ്രപഞ്ചത്തിന്റെ ആകമാനമായ സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കിയാണ്. വികലനിർമിതികൾ ഗൃഹവാസികളുടെ മരണത്തിനുപോലും കാരണമായേക്കാമെന്നും വാസ്തുശാസ്ത്രം മുന്നറിയിപ്പുനൽകുന്നു. വാസ്തു അനുശാസിക്കുന്ന നിർമാണ പ്രക്രിയയിലേക്ക് കണ്ണിചേർ ക്കപ്പെടുന്ന പ്രപഞ്ചരഹസ്യങ്ങൾ മുതൽ വാസ്‌തുവിന്റെ പ്രയോഗ തലം വരെ ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥം, പൊരുളറിയാതെ വാസ്ത ശാസ്ത്രതത്ത്വങ്ങളെ വിമർശിക്കുന്നവർക്കുള്ള ആധികാരിക മറുപടികൂടിയാണ്. അനുബന്ധമായി, വാസ്‌തുനിയമങ്ങൾ ആധാര മാക്കിയുള്ള പ്ലാനുകളും