Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Velutha Pakshiyude Desavicharangal : K.V.Sumangala വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങള്‍ | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 209.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.V.Sumangala
  • Page :
    158
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370988217
  • Language :
    Malayalam
Description

Velutha Pakshiyude Desavicharangal K.V.Sumangala Dc Books സി.വി. ശ്രീരാമന്റെ ‘വെളുത്ത പക്ഷിയെ കാത്ത്’ എന്ന പ്രശസ്തമായ കഥയിലൂടെ കെ.വി. സുമംഗല നടത്തുന്ന ചരിത്രാന്വേഷണമാണ് ‘വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ’. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ അധിനിവേശത്തിൽ ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ സാക്ഷ്യംവഹിച്ച ഭീകരതയും ചരിത്രം വിസ്മരിച്ച ‘കംഫർട്ട് വുമണു’കളുടെ ജീവിതവും ഈ പുസ്തകം ആഴത്തിൽ പരിശോധിക്കുന്നു. കഥയ്ക്കുള്ളിൽനിന്നും ഔപചാരികചരിത്രം രേഖപ്പെടുത്താത്ത യുദ്ധകാല ചരിത്രത്തെ കണ്ടെടുക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദനത്തിന് മലയാളത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നു.

Customer Reviews ( 0 )