Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dylan Thomasinte Panthu : Maythil Radhakrishnan ഡിലന്‍ തോമസിന്‍റെ പന്ത് | Mathrubhumi Books
MRP ₹ 230.00 (Inclusive of all taxes)
₹ 217.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Maythil Radhakrishnan
  • Page :
    126
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376884254
  • Language :
    Malayalam
Description

Dylan Thomasinte Panthu Maythil Radhakrishnan Mathrubhumi Books മഞ്ഞനിറമുള്ള ബാഡ്മിന്റണ്‍ പന്ത് മാനത്തേക്ക് പൊന്തുമ്പോള്‍ തുമ്പികള്‍ പാഞ്ഞടുത്ത് അതിനെ മുകളിലേക്കും ചുവട്ടിലേക്കും തെല്ലുനേരം പിന്‍തുടരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കളിക്കുമ്പോള്‍ താന്‍ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടില്‍ വീണിട്ടില്ലെന്ന് ഡിലന്‍ തോമസ് പറയുമ്പോള്‍ മാനങ്ങള്‍ പെട്ടെന്നു മാറുകയായി. ചിലപ്പോള്‍ അതൊരു ചെപ്പടിവിദ്യക്കാരന്റെ പന്താണ്. പക്ഷേ, എല്ലാ എഴുത്തുകാരും (ഞാന്‍ തീര്‍ച്ചയായും) ഡിലന്‍ തോമസിന്റെ പന്ത് എപ്പോഴെങ്കിലും താഴെ വീഴുമെന്ന് വിശ്വസിക്കുന്നു. അതു വീഴുന്നതുവരെയുള്ള ഉത്കണ്ഠ, വീഴുമോ ഇല്ലയോ എന്ന ഉത്കണ്ഠ അതാണെഴുത്ത്, എഴുത്തിന്റെ മനസ്സ്. ഞാന്‍ നാലും ആറും ആടുന്നത് ഡിലന്‍ തോമസിന്റെ പന്തുകൊണ്ടാണ്. – മേതില്‍ കയറിന്റെ അറ്റം, വരമ്പില്‍ ഒരു കൊറ്റി, ശ്വാനദിനങ്ങളുടെ ചരിത്രരേഖ, അരക്കില്ലത്തിലെ പ്രസംഗം, ഉടല്‍ ഒരു ചൂഴ്‌നില, മെലിഞ്ഞവരുടെ മനഃശാസ്ത്രം, എങ്ങനെയൊരു പഴുതാരയെ കൊല്ലാം എന്നിങ്ങനെ ഏഴു കഥകളുടെ സമാഹാരം.

Customer Reviews ( 0 )