Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Venaavaanikal By Hareesh Vellalloor : വീണാ വാണികള്‍ | Mankind Publication
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Hareesh Vellalloor
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Venaavaanikal By Hareesh Vellalloor Mankind Publication നമ്മുടെ പരിസരങ്ങളിൽ നാം കണ്ടുമുട്ടാറുള്ള ഒരുപാട് മനുഷ്യരുടെ തീവ്രഭാവങ്ങൾ, അവരുൾപ്പെടുന്ന സമൂഹത്തിന്റെ വ്യത്യസ്‌തമായ മോഹങ്ങൾ, വ്യത്യസ്‌തമായ കാഴ്‌ചപ്പാടുള്ള ദരിദ്രരായ മനുഷ്യർ, ഒറ്റപ്പെടലിൻ്റെ തീവ്രനൊമ്പരത്താൽ അസന്തുലിതപ്പെട്ട ജീവിതങ്ങൾ... ഇവയെല്ലാം ഇതിൽ കടന്നുവരുന്നുണ്ട്. ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുടെ ചുറ്റുവട്ടങ്ങളിൽ അറിയപ്പെടാതെ പോകുന്ന പെൺജീവിതത്തിന്റെ വ്യത്യസ്‌തമായ അരക്ഷിതാവസ്ഥകളെ വരച്ചുകാട്ടുന്ന കാരിക്കേച്ചറുകളാണ്. വേട്ടക്കാരൻ മനോഭാവം ഇരയുടെ വസ്ത്രത്തിലോ രൂപത്തിലോ അല്ലെന്നും ചൂഷണത്തിന് ഇരയാവുന്നവർക്കും ചൂഷിതർക്കും കാലാകാലങ്ങളിൽ ഒരേ മുഖം തന്നെയായിരിക്കുമെന്നതും ശ്രദ്ധേയമാണ്. വായനക്കാരൻ്റെ ഭാവനയ്ക്ക് ഇടം നൽകിക്കൊണ്ട് മനുഷ്യന്റെ അതിജീവനത്തിൻ്റെയും നിലനിൽപ്പിൻ്റെയും പോരാട്ടങ്ങൾ ലളിതഭാഷയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ നോവൽ അവസാനിക്കുമ്പോൾ ഊട്ടിയുറപ്പിക്കുന്ന രക്തബന്ധത്തിന്റെ സന്ദേശം നിസ്സാരവുമല്ല.

Customer Reviews ( 0 )