Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vivada Cinemakal : Sajan Theruvappuzha | വിവാദ സിനിമകൾ | Dc Books
MRP ₹ 225.00 (Inclusive of all taxes)
₹ 211.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sajan Theruvappuzha
  • Page :
    286
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126464586
  • Language :
    Malayalam
Description

Vivada Cinemakal Sajan Theruvappuzha Dc Books നൂതനമായ ആശയംകൊണ്ടും കാഴ്ചകൊണ്ടും സിനിമാലോകത്തെ ഞെട്ടിച്ച സിനിമകളെ കൂടുതല്‍ വിശദമായി അറിയാനുള്ള അവസരമാണ് ഈ പുസ്തകം ഒരുക്കുന്നത്. സംവിധായക പരിചയവും കഥാതന്തുവും വിവാദം സൃഷ്ടിക്കാനുണ്ടായ കാരണവും വിശദമാക്കുന്ന ഈ കൃതി ചലച്ചിത്രപ്രേമികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരേപോലെ ആസ്വാദ്യകരമാണ്. ആന്റിക്രൈസ്റ്റ്, ഡാവിഞ്ചികോഡ്, ലോലിത, സാലോ, പ്രെറ്റി ബേബി, ദ് പാഷന്‍ ഒഫ് ദ് ക്രൈസ്റ്റ്, ദ് മെസ്സേജ് തുടങ്ങിയ വിവാദ ചലച്ചിത്രങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന അപൂര്‍വ്വ രചന.

Customer Reviews ( 0 )