Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yaskamuniyude Nirukthopakramam sruthiprabhabhashaabhashyasahitham : Prof.S.Gupthan Nair | യാസ്കമുനിയുടെ നിരുക്തോപക്രമം ശ്രുതിപ്രഭാഭാഷാഭാഷ്യസഹിതം | Kerala Bhasha Institute
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prof.S.Gupthan Nair
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    9788119270514
  • Language :
    Malayalam
Description

Yaskamuniyude Nirukthopakramam sruthiprabhabhashaabhashyasahitham Prof.S.Gupthan Nair Kerala Bhasha Institute ഭാഷാശാസ്ത്രത്തിന്റെയും വ്യാകരണത്തിന്റെയും അര്‍ഥവിജ്ഞാനത്തിന്റെയും തത്വങ്ങള്‍ അവലം ബമാക്കി വൈദിക നിഘണ്ടുവിന് യാസ്കമുനി തയാറാക്കിയ വ്യാഖ്യാനമായ നിരുക്തോപക്രമം വേദ ശബ്ദാര്‍ഥ നിര്‍ണയത്തിന്റെ പ്രാമാണിക ഗ്രന്ഥമാണ്. പദപ്പൊരുള്‍ തേടിയുള്ള ഭാരതീയചിന്തയുടെ അടിവേരുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. യാസ്കനിരുക്തത്തിന്റെ പ്രാധാന്യവും മൂല്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ ഈ ഗ്രന്ഥം സഹായിക്കും.

Customer Reviews ( 0 )