Yathraspandanam | യാത്രാസ്പന്ദനം | Mankind Publication എൺപതു-തൊണ്ണൂറുകളിലെ സംസ്‌കാരത്തിൻ്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ യാത്രയുമായി ബന്ധപ്പെടുത്തി എഴുതിയ ഈ നോവൽ, പ്രകൃതിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. മനുഷ്യസഹജമായ തോന്നലുകളിൽ വിശ്വസിച്ചു കൊണ്ട് കഥാനായകൻ നടത്തുന്ന യാത്രയാണ് 'യാത്രാസ്‌പന്ദനം' എന്ന നോവലിന്റെ ഉള്ളടക്കം. കാലത്തിന്റെ കരങ്ങൾക്ക് തുടച്ച് നീക്കാൻ സാധിക്കാതെ പോയത് കലയുടെ കരവിരുതാൽ കഴിയുമോ?