Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aalthara By Narayanan Neithalath : ആല്‍ത്തറ | Mathrubhumi Books
MRP ₹ 190.00 (Inclusive of all taxes)
₹ 147.00 23% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Narayanan Neithalath
  • Page :
    96
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881864
  • Language :
    Malayalam
Description

Aalthara By Narayanan Neithalath Mathrubhumi Books ജീവിതയാത്രയില്‍ മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും വികാരങ്ങള്‍ക്കും അല്‍പ്പനേരം വിശ്രമിക്കാനുള്ള ഒരിടമാണ് ആല്‍ത്തറ. മനുഷ്യനും പ്രകൃതിയും, സ്‌നേഹവും വേര്‍പാടും, സന്തോഷവും ദുഃഖവും, പ്രതീക്ഷയും നിരാശയും, അറിവും അജ്ഞതയും… ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ ഈ കവിതകളില്‍ ഹൃദ്യമായ ഭാവങ്ങളായി പടരുന്നു. നിത്യജീവിതത്തിലെ നിസ്സാരമെന്ന് തോന്നുന്ന നിമിഷങ്ങളില്‍നിന്നു പോലും അര്‍ത്ഥവും സൗന്ദര്യവും കണ്ടെത്തുന്ന ഈ കവിതകള്‍ ചിലപ്പോള്‍ ശാന്തതയിലേക്കും ചിലപ്പോള്‍ ആത്മവിചിന്തനത്തിലേക്കും വായനക്കാരനെ നയിക്കുന്നു. ഓര്‍മ്മകളുടെയും ബന്ധങ്ങളുടെയും പ്രകൃതിയുടെയും അസ്തിത്വചിന്തകളുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ഓരോ കവിതയും വായനക്കാരന്റെ സ്വന്തം അനുഭവങ്ങളിലേക്ക് തുറക്കുന്ന ഒരു വാതിലായി മാറുന്നു. മനസ്സിലെ ചിന്തകള്‍ക്ക് തണലേകുന്ന കവിതകളുടെ ഇടം

Customer Reviews ( 0 )