Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Project Chottu Brain By Sivan Edamana : പ്രോജക്റ്റ് ചോട്ടു ബ്രെയിന്‍ | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sivan Edamana
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788162989869
  • Language :
    Malayalam
Description

Project Chottu Brain By Sivan Edamana Dc Books ഒരു കൊച്ചുപകരണത്തിന് ഒരു കുടുംബത്തിൻ്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയുമോ? ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടുപിടിത്തത്തിൻ്റെ തിടുക്കത്തിലാണ് രോഹന്റെ അച്ഛനും അമ്മയും. എന്നാൽ, കളിപ്പാട്ടങ്ങളും ടൈംടേബിളുകളും നിറഞ്ഞ ആ വീട്ടിൽ രോഹൻ തികച്ചും ഒറ്റയ്ക്കായിരുന്നു. ഒരു രാത്രിയിൽ, ആരും കാണാതെ അവൻ ചെയ്‌ത ഒരു ചെറിയ കാര്യം കാര്യങ്ങളെല്ലാം തലകീഴായി മറിച്ചു! അടുത്തദിവസം സൂര്യൻ അസ്‌തമിച്ചതോടെ, ഗൗരവക്കാരായ ആ പ്രൊഫസർമാർ രോഹൻ കൺമുന്നിൽവെച്ച് വികൃതിക്കാരായ കൊച്ചുകുട്ടികളായി മാറി! ഇനി വരാനിരിക്കുന്ന ആറു രാത്രികളിൽ മാതാപിതാക്കളുടെ കുസൃതികൾക്ക് അണക്കെട്ടിടാനും അവരെ ലോകത്തിൻ്റെ കണ്ണുകളിൽനിന്ന് സംരക്ഷിക്കാനും ഈ കൊച്ചുമിടുക്കന് സാധിക്കുമോ? നിഗൂഢതയും തമാശയും അളവറ്റ സ്നേഹവും നിറഞ്ഞ, എല്ലാ പ്രായക്കാർക്കും വായിച്ചു രസിക്കാവുന്ന മികച്ച ഒരു സയൻസ്-ഫിക്‌ഷൻ കുടുംബകഥ!

Customer Reviews ( 0 )