Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aanandham : Boby Jose Kattikkadu | ആനന്ദം : ബോബി ജോസ് കട്ടിക്കാട്‌
MRP ₹ 225.00 (Inclusive of all taxes)
₹ 199.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Boby Jose Kattikkadu
  • Format :
    Paperback
  • Publisher :
    India Books-Thiruvananthapuram
  • ISBN :
    9789348705167
  • Language :
    Malayalam
Description

ഇരിപ്പിടത്തിനു മേലെ, Happiness is Homemade എന്ന് എഴുതിയ ചതുരക്കാർഡ് ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യൻ്റെ പുസ്ത‌കമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്‌തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്‌തകം നിറയെ വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റെസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും

Customer Reviews ( 0 )