Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Acharushtanangal Endhu ? Enthinu ? : Kunjikuttan Ilayath ആചാരാനുഷ്ഠാനങ്ങൾ എന്ത് ? എന്തിന് ? | Kurukshethra Publication
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
₹ 50.00 delivery
Sold Out !
  • Share
  • Author :
    Kunjikuttan Ilayath
  • Page :
    128
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    9789381731048
  • Language :
    Malayalam
Description

Acharushtanangal Endhu Enthinu Kunjikuttan Ilayath Kurukshethra Publication ക്ഷേത്രാചാരങ്ങൾക്കും നിത്യജീവിതത്തിലുള്ള ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കുമെല്ലാം സാമാന്യജനങ്ങൾക്കിടയിൽ എന്നും വളരെ പ്രസക്തിയുണ്ട് ഏതൊരു മനുഷ്യനും ജനനം മുതൽ മരണം വരെ പിൻതുടരേണ്ട ആചാരങ്ങളുടേയും അനുഷ്‌ഠാനങ്ങളുടേയും രത്നച്ചുരുക്കമാണ് ഈ പുസ്‌തകം. ഇതിൽ ജാതകർമ്മം, അന്നപ്രാശനം, ഉപനയനം, സമാവർത്തനം, വിവാഹം, പിതൃകർമ്മം, ക്ഷേത്രങ്ങളിലെ പൂജ, വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവയുടെ പ്രത്യേകതകൾ, ക്ഷേത്രവാദ്യങ്ങൾ, ആചാരോപചാരങ്ങൾ, ഗൃഹപ്രവേശം, ജ്യോതിഷം തുടങ്ങിയവയുടെ ശ്രേഷ്‌ഠതയും അതിൻ്റെ ആവശ്യകതയും.. ഇങ്ങനെ നാം ഓരോ സമയത്തും അനുഷ്ഠിക്കേണ്ടതായിട്ടുള്ള കാര്യങ്ങളെല്ലാംതന്നെ ഈ ചെറുഗ്രന്ഥത്തിൽ പ്രശ്നോത്തരി രീതിയിൽ ക്രോഡീകരിച്ചിരിക്കുന്നു.

Customer Reviews ( 0 )