Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adiyantharavastha - Kirathavazchayute 21 Masangal : Sebastian Joseph അടിയന്തരാവസ്ഥ - കിരാതവാഴ്ചയുടെ 21 മാസങ്ങൾ | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 376.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sebastian Joseph
  • Page :
    342
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354323744
  • Language :
    Malayalam
Description

Adiyantharavastha - Kirathavazchayute 21 Masangal Sebastian Joseph Dc Books ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ രാഷ്ട്രീയ അന്ധകാരത്തിലേക്ക് തള്ളിവിട്ട 21 മാസങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം. രാജ്യത്തിന്റെ ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകർത്തെറിയുന്ന നയങ്ങളിലൂടെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും കൂട്ടാളികളും രാജ്യത്ത് നടത്തിയ കിരാതവാഴ്ചയുടെ നേർസാക്ഷ്യങ്ങൾ. അടിയന്തരാവസ്ഥാ പ്രഖ്യാപനവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും ഈ പുസ്തകത്തിലൂടെ പുനർചിന്തനത്തിന് വിധേയമാക്കപ്പെടുന്നു.

Customer Reviews ( 0 )