Agnikireedam By C.V.Nirmala CICC Books എനിക്ക്” മേനപ്പറമ്പു പോലത്തെ ഒരു വലിയ തറവാ ട്ടിൽ നിന്ന് കല്ല്യാണം കഴിക്കണമെന്ന് യാതൊരു നിർബ ന്ധവുമില്ല. എനിക്കോ എൻ്റെ കുടുംബത്തിനോ യോഗ്യ തക്കുറവ് കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഈ വിവാഹ ത്തിന് അനുവദിക്കരുത്. എന്നാണ് എൻ്റെ അഭിപ്രായം.." “നിങ്ങളെ അതിനു യോഗ്യനാക്കുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്.' വികാരിയച്ചൻ തമാശ മട്ടിൽ പറഞ്ഞു. "അതുവേണ്ട സൗജന്യപൂർവ്വം വച്ചുനീട്ടുന്ന ഒരു യോ ഗ്യതയും എനിക്കു വേണ്ട. എൻ്റെ യോഗ്യതയ്ക്കൊപ്പം നിങ്ങളുടെ മകൾക്ക് താഴ്ന്നു വരുവാൻ പറ്റുമോ?" സാം ശരിക്കും പിണങ്ങി കഴിഞ്ഞു. മനുഷ്യൻ തീരുമാനിക്കുന്നത് ഒന്ന്... കാലം കാത്തു വെയ്ക്കുന്നത് മറ്റൊന്ന് ആത്മസംഘർഷങ്ങളുടെ അവ സാനം അത് സംഭവിച്ചു. ആരും ഒരിക്കലും പ്രതീക്ഷിക്കാ ത്തത്.... സി.വി.നിർമ്മലയുടെ മികച്ച നോവലാണിത്