Anubhavam Orma Yathra By Sachidanandan Olive Publication മലയാളകവിതയുടെ ധന്യതയാണ് സച്ചിദാനന്ദൻ. ജീവിതത്തിന്റെ സഞ്ചാരവഴികളിൽ കണ്ണും കാതും സമർപ്പിച്ച സർഗധനനായ ആ കവിയുടെ വിരൽസ്പർശങ്ങളാണ് ഈ പുസ്‌തകം, അഥവാ, താനറിഞ്ഞ നേര്വകളുടെയും നോവുകളുടെയും ചിലമ്പൊലി മുഴക്കുന്ന മധുരസ്‌മരണകളുടെയും കാഴ്ചയ്ക്ക് വിരുന്നായ ദേശാടനങ്ങളുടെയും അക്ഷരസാക്ഷ്യങ്ങൾ.