Anubhavam Orma Yathra By D.Vinayachandran Olive Publication അകവും പുറവും ഒരുപോലെ തെളിഞ്ഞുകിടക്കുന്ന കവിയുടെ അനുരാഗത്തെയും രതിയെയും സ്വപ്നങ്ങളെയും കുറിച്ചുള്ള അനുഭവങ്ങളുടെ തുറന്നെഴുത്ത്. തേടിപ്പോയവരെയും മൺമറഞ്ഞുപോയവരെയും കുറിച്ചുള്ള ഓർമകളുടെ ചൊല്ലിയാട്ടങ്ങൾ. കവിതയും വിയർപ്പും രാത്രിയും പകലും നിറഞ്ഞ യാത്രകൾ....