Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Arikil Nee Undayirunenkil | അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ | Pravada Books
MRP ₹ 340.00 (Inclusive of all taxes)
₹ 288.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Chinchu Jacob
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

സ്നേഹിച്ചവരെ നഷ്ടപ്പെടുന്നതിൻ്റെ വേദന വളരെ വലുതാണ്. എന്നാൽ അത് സ്വയം നഷ്ടപ്പെടുത്തിയതാണെങ്കിലോ? ആ തിരിച്ചറിവിൽ കുറ്റബോധം പേറി ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വന്നാലോ? പ്രതീക്ഷകളും വേദനകളും നിറഞ്ഞ പ്രണയത്തെ അതിന്റെ ആഴങ്ങളോടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ നോവലിൽ. സ്നേഹം, നഷ്ടബോധം, കുറ്റബോധം, തിരിച്ചറിവ് എന്നീ സങ്കീർണ്ണമായ മനുഷ്യവികാരങ്ങളെ പ്രണയത്തിന്റെ ക്യാൻവാസിൽ ആവിഷ്ക്കരിക്കുന്ന മനോഹരമായ നോവലാണ് അരികിൽ നീയുമായിരുന്നെങ്കിൽ..

Customer Reviews ( 0 )