Ashtavakrante Veenduvicharangal Desamangalam Ramakrishnan Dc Books "ദേശമംഗലം രാമകൃഷ്ണൻ അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ എന്ന പേരിൽ രചിച്ച ആഖ്യാനകാവ്യം. അദ്വൈതവും അക്ഷരബ്രഹ്മതത്ത്വവുമെല്ലാം അറിഞ്ഞിട്ടും മേലാളരും അടിയാളരുമെന്ന വൈരുദ്ധ്യത്തെ നിലനിർത്തിപ്പോരുന്ന അധിപതി ഭാവത്തിനെതിരായ ഗീത പാടുകയാണ് പുനഃസൃഷ്ടിക്കപ്പെട്ട അഷ്ടാവക്രന്റെ ദൗത്യം. " അവതാരിക: ഡോ. എം. ലീലാവതി അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾക്കൊപ്പം താവഴി, അഗ്നിയിൽ നിന്നൊരു പുസ്തകം, കർക്കിടകരാത്രിയിൽ, വ്യാധിസ്തുതി. ഒരേ കൊടുങ്കാറ്റിൽ തുടങ്ങിയ 23 കവിതകളും.