Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bamiyan By Ajay Muthana : ബാമിയാന്‍ | Mankind Publication
MRP ₹ 420.00 (Inclusive of all taxes)
₹ 389.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ajay Muthana
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Bamiyan By Ajay Muthana Mankind Publication ചരിത്രത്തിൻ്റെ ചാരം മൂടിയ വഴികളിലൂടെ നടക്കവേ, ഗവേഷകയായ സാറ മാനവികതയുടെ സർവഭാവങ്ങളെയും ആഴത്തിൽ അറിയുന്നു. സാധാരണ മനുഷ്യരുടെ കണ്ണീര് അവളെ പൊള്ളിക്കുന്നു. ഗാന്ധിജി, ചേ ഗുവേര, ലെനിൻ തുടങ്ങി യുഗപ്രഭാവന്മാരെയും ചരിത്രത്തെ ചോരയിൽ മുക്കിയ കിരാതന്മാരെയും അവൾ മുഖാമുഖം കാണുന്നു. ചരിത്രരേഖകൾ തിരഞ്ഞ് ആരംഭിച്ച ആത്മസഞ്ചാരം പെട്ടെന്നാണ് ആത്മാവിൻ്റെ ആഴങ്ങളിലേക്കുള്ള അസ്‌തിത്വതീർത്ഥാടനമായി മാറിയത്. വിശ്വമാനവികതയെ വീണ്ടെടുക്കാനായി കാലം ഏൽപ്പിച്ച മഹാദൗത്യം അവളിലൂടെ പൂർത്തിയാക്കപ്പെടുന്നതിനു നാം സാക്ഷികളാവുന്നു.

Customer Reviews ( 0 )