Bengaluru Charithravum Ormakalum MP Gopalakrishnan Mathrubhumi Books ബെന്തകാളൂര്‍, ബാംഗ്ലൂര്‍, ബെംഗളൂരു എന്നിങ്ങനെ തലമുറകള്‍ പല പേരിട്ടു വിളിച്ച മഹാനഗരത്തിന്റെ ചരിത്രം, പ്രവാസിയായ ഒരു മലയാളിയുടെ ഓര്‍മ്മകളിലൂടെ തെളിയുന്നു. ഏകദേശം അഞ്ചു നൂറ്റാണ്ടോളം നീളുന്ന ചരിത്രം സൂക്ഷിക്കുന്ന ഒരു നഗരത്തിന്റെ ഭൂത-വര്‍ത്തമാന കാലങ്ങളിലൂടെയുള്ള സഞ്ചാരം. ബെംഗളൂരു നഗരത്തിന്റെയും ഒരു കാലത്തിന്റെയും ഗൃഹാതുരമായ ജീവചരിത്രം