Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhaviphalam : N.Krishnamoorthy ഭാവിഫലം | H&C Publication
MRP ₹ 120.00 (Inclusive of all taxes)
₹ 107.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.Krishnamoorthy
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Bhaviphalam N.Krishnamoorthy H&C Publication മനുഷ്യജീവിതത്തിൻ്റെ ഉന്നമനം മാത്രമാണ് ജ്യോതിഷം എന്ന ആധികാരികശാസ്ത്രത്തിൻ്റെ ലക്ഷ്യം, എന്നാൽ, ജ്യോതിഷികൾ അന്ധവിശ്വാസികളാണെന്നും ജ്യോതിഷം കപടശാസ്ത്രമാണെന്നും കണ്ണടച്ചു വാദിക്കുകയാണ് പുതുതലമുറ. ഈയൊരു ദുരവസ്ഥയിൽ, ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ. പ്രകൃതിയുടെ ഗുപ്‌തനിയമങ്ങൾ കരതലാമലകംപോലെ സ്‌പഷ്ടമായിരുന്ന യോഗീശ്വരന്മാരുടെ അതേ ശ്രദ്ധയും ഭക്തിയും ഈ താളുകളിൽ കാണാം. നമ്മുടെ ജന്മദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞു തെളിഞ്ഞുവരുന്ന ഈ പുസ്‌തകത്തിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും സംഖ്യകളും ഹസ്‌താകൃതിയും കൈയക്ഷരവും സുസ്വ‌പ്നങ്ങളും ദുഃസ്വപ്‌നങ്ങളുമൊക്കെ, മറുകുകൾ പോലും, വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു. ജ്യോതിഷവും ഹസ്തരേഖാശാസ്ത്രവും സംഖ്യാശാസ്ത്രവും അംഗസാമുദ്രികവും സ്വപ്നശാസ്ത്രവും വിശകലനവിധേയമാകുന്ന പുസ്‌തകം

Customer Reviews ( 0 )