Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhoomipennu By Josy Vagamattom : ഭൂമിപ്പെണ്ണ് | CICC Books
MRP ₹ 370.00 (Inclusive of all taxes)
₹ 349.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Josy Vagamattom
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Bhoomipennu By Josy Vagamattom CICC Books “ലോകത്തൊരച്ഛനും മകളുടെ കാലു പിടിക്കേണ്ടി വന്നി ട്ടില്ല. ഞാൻ നിൻ്റെ കാലു പിടിച്ചു കെഞ്ചുകയാണ്. ഇപ്പോൾ തന്നെ അപമാനം കൊണ്ട് ഞാൻ മൃതപ്രായനായിക്ക ഴിഞ്ഞു. ഇനി കോടതിയിൽ വച്ചും നീ എന്നെ അപമാനിക്ക രുത്. അത് താങ്ങാനുള്ള ശക്തി എനിക്കില്ല. ഒന്നുകിൽ ഞാൻ ഇതുകൊണ്ട് മരിക്കും. അല്ലെങ്കിൽ അവനെ കൊന്ന് ജയിലിൽ പോകും. രണ്ടിലൊന്ന് ഞാൻ തീരുമാനിച്ചു ക ഴിഞ്ഞു." മാധവമേനോൻ റിവോൾവർ എടുത്തു കാട്ടിക്കൊ ണ്ട് പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ നീന ഉലഞ്ഞുപോയി.... ജോസി വാഗമറ്റത്തിൻ്റെ ഈ നോവൽ വായിച്ചു തുടങ്ങി യാൽ പൂർണ്ണമായും വായിച്ചു കഴിഞ്ഞേ നിങ്ങൾ പുസ്‌തകം താഴെ വെയ്ക്കുകയുള്ളൂ....

Customer Reviews ( 0 )